ഈയാഴ്ച മുതൽ സൗദി അറേബ്യ അതിശൈത്യത്തിലേക്ക്; മൈനസ് 3 ഡിഗ്രി വരെ താഴും; ജാഗ്രതാ നിർദേശം
ഈയാഴ്ച മുതൽ സൗദി അറേബ്യ അതിശൈത്യത്തിലേക്ക്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ചില മേഖലകളില്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ എത്താന്‍ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നും അതിശൈത്യം അനുഭവപ്പെടുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.Saudi Arabia to experience extreme cold starting this week കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. … Continue reading ഈയാഴ്ച മുതൽ സൗദി അറേബ്യ അതിശൈത്യത്തിലേക്ക്; മൈനസ് 3 ഡിഗ്രി വരെ താഴും; ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed