സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്ക് കർശന പിഴ; പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും
സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്ക് കർശന പിഴ; പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴശിക്ഷകളും പരിഷ്കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി.അഹമ്മദ് അൽ-രാജ്‌ഹി ഉത്തരവിട്ടു. 2025-ൽ തൊഴിൽ നിയമത്തിൽ വരുത്തിയ അടിസ്ഥാനപരമായ ഭേദഗതികളുടെ തുടർച്ചയായാണ് ഈ പുതിയ പിഴ പരിഷ്കരണം. ലംഘനങ്ങൾക്ക് പ്രത്യേക വിഭാഗങ്ങൾ മുമ്പ് പൊതുവായ ഒരു പട്ടികയിലായിരുന്ന നിയമലംഘനങ്ങളെ ഇനി മുതൽ വിവിധ തൊഴിൽ മേഖലകൾക്ക് അനുസൃതമായി … Continue reading സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്ക് കർശന പിഴ; പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed