17 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ട്വന്റി20 കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പുമായി ഇന്ത്യയിലെത്തിയ ടീമിന് മുംബയിൽ നൽകിയ സ്വീകരണം ആരാധകരുടെ മനസ്സിൽ ഏറെക്കാലം നിലനിൽക്കും. ലക്ഷങ്ങളാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹം പ്രകടിപ്പാക്കാന്‍ മുംബൈയിലെ മറൈന്‍ ഡ്രൈവിലെത്തിച്ചേര്‍ന്നത്. (Sanju’s mass entry as a surprise during Panda’s interview video) ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യ … Continue reading പാണ്ഡയുടെ ഇന്റർവ്യൂവിനിടെ സർപ്രൈസായി സഞ്ജുവിന്റെ മാസ്സ് എൻട്രി ! പിന്നീട് നടന്നത്…. ആരാധകർ എണീറ്റുനിന്ന് കയ്യടിച്ച വൈറൽ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed