അറസ്റ്റിലായ വിശ്വഹിന്ദു പ്രവർത്തകർ ജാമ്യത്തിലിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുമെന്നും ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും പിന്നീട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും സന്ദീപ് വാര്യർ. Sandeep Warrier says they are playing a hypocritical game to win Christian votes വിശ്വഹിന്ദു പരിഷത്ത് സംഘപരിവാർ സംഘടനയാണെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം … Continue reading ”ജാമ്യത്തിലിറങ്ങിയാലുടൻ അവർ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തഭവനങ്ങളിൽ എത്തും, ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുന്നു”: സന്ദീപ് വാര്യർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed