ഈ ചന്തുവിനെ കമൻ്റിട്ട് തോൽപ്പിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി; ഇത് വടക്കൻ വീരഗാഥയിലെ ചന്തു അല്ല, സലീം കുമാറിൻ്റെ മകൻ ചന്തു; ശേഷം എന്തുണ്ട് വിമർശകരുടെ കൈയ്യിൽ… ഒറ്റവാക്കിൽ മറുപടി കൊടുത്തു, കയ്യടിച്ച് മലയാളികൾ

സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റിട്ട ആൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകൻ ചന്തു. മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് ചന്തുവിനെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് വന്നത്. പിന്നാലെ കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി.Salimkumar’s son Chanthu responded to the person who made a sarcastic comment on social media ‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’- എന്നായിരുന്നു വിമർശകന്റെ കമന്റ്. … Continue reading ഈ ചന്തുവിനെ കമൻ്റിട്ട് തോൽപ്പിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി; ഇത് വടക്കൻ വീരഗാഥയിലെ ചന്തു അല്ല, സലീം കുമാറിൻ്റെ മകൻ ചന്തു; ശേഷം എന്തുണ്ട് വിമർശകരുടെ കൈയ്യിൽ… ഒറ്റവാക്കിൽ മറുപടി കൊടുത്തു, കയ്യടിച്ച് മലയാളികൾ