സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു
സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു ന്യൂഡൽഹി: മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ, ഭർത്താവും മുൻ താരവുമായ പി. കശ്യപുമായി വീണ്ടും ഒന്നിച്ചെന്ന വിവരം സ്ഥിരീകരിച്ചു. വേർപിരിയലിന് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സൈന തുറന്നു പറഞ്ഞത്. 2025 ജൂലൈയിൽ ഏഴുവർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി സൈന അറിയിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്കുശേഷം തന്നെ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സൂചനകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ആ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. … Continue reading സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed