മുംബൈ: കളിക്കൂട്ടുകാരായിരുന്നു സച്ചിനും കാംബ്ലിയും. കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ ക്രിക്കറ്ററായിരുന്നു വിനോദ് കാംബ്ലി. പിന്നീട് സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിലാക്കുമ്പോൾ, കാംബ്ലി മികച്ച അരങ്ങേറ്റം ലഭിച്ചിട്ടും ക്രിക്കറ്റിൻറെ വെള്ളിവെളിച്ചത്തിൽനിന്ന് പതിയെ ഓർമയിലേക്ക് പോകുകയായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. ഇതിനിടെ സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാംബ്ലിയെ കൂടുതൽ അവശനാക്കിയെന്ന വാർത്തകളും പുറത്തുവന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച കോംബോയായിരുന്നു … Continue reading കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ കാംപ്ലി…‘സർ ജോ തെരാ ചകരായെ യാ ദിൽ’ പാട്ട് പാടി, കയ്യടിച്ച് സച്ചിൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed