ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജിയിൽ നാളെ വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ തീരുമാനമെടുക്കുന്നത്. ദ്വാരപാല കേസ് സംബന്ധിച്ച സ്വാഭാവിക ജാമ്യഹർജിയിലാണ് വിധി പ്രതീക്ഷിക്കുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ദ്വാരപാലകപാളി കേസിൽ റിമാൻഡ് കാലാവധി പൂർത്തിയാകാത്തതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഈ കേസിലും ജാമ്യം ലഭിച്ചാൽ പത്മകുമാർ … Continue reading ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി