കട്ടത് പോറ്റിയോ? സ്വർണം ബാക്കിയെന്ന് ഇ-മെയിൽ

കട്ടത് പോറ്റിയോ? സ്വർണം ബാക്കിയെന്ന് ഇ-മെയിൽ കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം ബാക്കിയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സ്വർണം പിന്നീട് എന്ത് ചെയ്തു എന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ഈ സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോ​ഗിക്കാൻ അനുമതി തേടി 2019 ഡിസംബറിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് കത്തയച്ചിരുന്നു എന്ന വിവരങ്ങളും … Continue reading കട്ടത് പോറ്റിയോ? സ്വർണം ബാക്കിയെന്ന് ഇ-മെയിൽ