ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത് ഡൽഹി: ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ രംഗത്ത്. യുവതിപ്രവേശന വിഷയത്തിൽ പണ്ഡിതരുടെ അഭിപ്രായം സർക്കാർ തേടേണ്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് കോടതിയിൽ ഉയർന്നത്. രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാധാകൃഷ്ണൻ, സർക്കാരിന്റെ നിലപാടിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. മകരജ്യോതി കേസിൽ വിശ്വാസകാര്യങ്ങളിൽ ഇടപെടില്ലെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, … Continue reading ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്