ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ
ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ രംഗത്ത്. നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നതാണ് ഫെഡറേഷന്റെ നിലപാട്. ഫെഡറേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ്, ശബരിമലയിൽ മതസ്വാതന്ത്ര്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് കോടതിയിൽ വാദിച്ചു. ആചാരങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വരവിശ്വാസമില്ലാത്ത വ്യക്തികൾ ദേവസ്വം മന്ത്രിസ്ഥാനത്ത് എത്തുമ്പോൾ ആചാരങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന ആശങ്കയും ഫെഡറേഷൻ ഉന്നയിച്ചു. ഇത്തരം … Continue reading ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed