ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം
ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തിയ റഷ്യൻ പൗരന് ദാരുണാന്ത്യം തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടിയിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന റഷ്യൻ സ്വദേശി അന്തരിച്ചു. മോസ്‌കോയിലെ സമാര സ്വദേശിയായ പോഡ്‌ഗോർണോവ് (47) ആണ് മരിച്ചത്. സഹോദരനൊപ്പം ചികിത്സയ്ക്കായി കേരളത്തിലെത്തിയ ഇദ്ദേഹത്തിന് ബുധനാഴ്ച ഉച്ചയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർ ഇദ്ദേഹത്തെ വിഴിഞ്ഞത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അമിതവണ്ണത്തിന് ചികിത്സ തേടിയാണ് … Continue reading ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed