റബര്‍ വില സര്‍വകാല റെക്കോഡില്‍; ഈ പോക്ക് മുന്നൂറിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ റബര്‍ വില സര്‍വകാല റെക്കോഡില്‍. റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ഒരു കിലോ റബറിന്റെ വില 244 രൂപയാണ്.Rubber price in Kerala at all-time record കേരളത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ വില 243 രൂപയാണ്. 2011 ഏപ്രില്‍ മാസത്തിലായിരുന്നു ഈ വില രേഖപ്പെടുത്തിയത്. വില ഇനിയും കൂടുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 300 രൂപയിലേക്ക് എത്താന്‍ പോലും സാദ്ധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. വില കൂടുമെന്ന കണക്കുകൂട്ടലില്‍ നിലവില്‍ … Continue reading റബര്‍ വില സര്‍വകാല റെക്കോഡില്‍; ഈ പോക്ക് മുന്നൂറിലേക്ക്