വർക്ക്‌ഷോപ്പ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 2.50 ലക്ഷം രൂപ ഇടുക്കി പീരുമേട് ഏലപ്പാറയിൽ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏലപ്പാറയിൽ വർക്ക്‌ഷോപ്പ് നടത്തുന്ന കോഴിക്കാനം കിഴക്കേപ്പുതുവൽ സ്വദേശിയായ വടക്കേടത്ത് വീട്ടിൽ രാജേഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഡിസംബർ മാസം ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം തുക നഷ്ടപ്പെടുന്നത്. രണ്ടുമാസം മുമ്പ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടുള്ള പിഴ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിൽ ഒരു … Continue reading എംവിഡി യുടെ പിഴ അടയ്ക്കണമെന്ന് സന്ദേശം; ഏലപ്പാറയിൽ വർക്ക്‌ഷോപ്പ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 2.50 ലക്ഷം രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed