ഇലക്ട്രിക് ബുള്ളറ്റെത്തുന്നു; അടുത്ത വർഷം ആദ്യം വിപണിയിലേക്ക്

ന്യൂഡൽഹി: പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡും ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്‌ലയിങ് ഫ്‌ലീ എന്ന ഇവി സബ് ബ്രാൻഡിന്റെ കീഴിൽ നടപ്പു സാമ്പത്തികവർഷത്തിന്റെ നാലാംപാദമായ ജനുവരി- മാർച്ച് പാദത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലിൽ ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് എസ്6 ലോഞ്ച് ചെയ്യും. ‘ഞങ്ങൾ നിലവിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ്. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ … Continue reading ഇലക്ട്രിക് ബുള്ളറ്റെത്തുന്നു; അടുത്ത വർഷം ആദ്യം വിപണിയിലേക്ക്