പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് അവശ്യ വസ്തുക്കളും അത്യാഹിതത്തിൽ പെടുന്നവരേയും എത്തിക്കാൻ റോപ് വേ നിർമിക്കാനുള്ള പദ്ധതിക്ക് ഈ തീർഥാടന കാലത്തു തന്നെ തുടക്കമിടാൻ സർക്കാർ. Ropeway to be launched in Sabarimala 250 കോടിയാണ് പദ്ധതിയുടെ ചെലവ് . ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പദ്ധതിയുടെ നിർമാണം വൈകുന്നത്. 2.7 കിലോമീറ്റർ വരുന്ന റോപ് വേയിലൂടെ 10 മിനുട്ട് കൊണ്ട് പമ്പ ഹിൽടോപ്പിൽ നിന്നും സന്നിധാനം പോലീസ് ബാരക്കിന് അടുത്തെത്താം. 80 മരങ്ങൾ പദ്ധതിക്കായി പ്രദേശത്തു … Continue reading പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed