മാവേലി എക്സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരൻ പിടിയിൽ

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷാ(23) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സ്പ്രസിലാണ് സംഭവം. പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് യുവാവ് മോഷ്ടിച്ചത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്ഐ അനില്‍ മാത്യു, ആര്‍പിഎഫ് … Continue reading മാവേലി എക്സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരൻ പിടിയിൽ