നർത്തകി രുക്മിണി വിജയകുമാറിന്റെ കാറിൽ മോഷണം; നഷ്ടപ്പെട്ടത് റോളെക്സ് വാച്ചും ഡയമണ്ടുമടക്കം 23 ലക്ഷത്തിന്റ വസ്തുക്കൾ

ബെംഗളൂരു: പ്രമുഖ നർത്തകിയും അഭിനേത്രിയുമായ രുക്മിണി വിജയ്കുമാറിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോയി. ഒരു റോളെക്സ് വാച്ച്, ബോട്ടെഗ വാലറ്റ്, ഡയമണ്ട് മോതിരങ്ങൾ എന്നിവ അടങ്ങിയ സാധനങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ ടാക്സി ഡ്രൈവറായ മഹാലക്ഷ്മി ലേഔട്ട് സ്വദേശി മുഹമ്മദ് മസ്താനെ(46) പോലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ എല്ലാ വസ്തുക്കളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സെൻട്രൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശേഖർ എച്ച് … Continue reading നർത്തകി രുക്മിണി വിജയകുമാറിന്റെ കാറിൽ മോഷണം; നഷ്ടപ്പെട്ടത് റോളെക്സ് വാച്ചും ഡയമണ്ടുമടക്കം 23 ലക്ഷത്തിന്റ വസ്തുക്കൾ