മുത്തൂറ്റിൽ കൊള്ള നടത്താനെത്തിയ മലയാളി സംഘം പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു

ബെം​ഗളൂരു: മംഗലാപുരം മുത്തൂറ്റ് ശാഖയിൽ പുലർത്തെ മോഷണശ്രമം. മലയാളികളായ മൂന്നം​ഗ സംഘമാണ് മോഷണശ്രമം നടത്തിയത്. ഇവരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നിവരാണ് പിടിയിലായത്. കാസർഗോഡ് സ്വദേശിയായ അബ്ദുൾ ലത്തീഫ് എന്നയാളാണ് രക്ഷപെട്ടത്. മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മൂന്നം​ഗ സംഘത്തിന്റെ മോഷണശ്രമം നടന്നത. മുത്തൂറ്റ് ശാഖയുടെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് ഇവർ അകത്ത് കടക്കാൻ ശ്രമിച്ചത്. സെക്യൂരിറ്റി അലാം … Continue reading മുത്തൂറ്റിൽ കൊള്ള നടത്താനെത്തിയ മലയാളി സംഘം പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു