ന്യൂഡൽഹി : 500 കോടിയുടെ ഹൈബോക്‌സ് ആപ്പ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവർത്തി ഇന്നലെ ഡൽഹി പൊലീസിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായില്ല.Riya Chakraborty did not appear before the Delhi Police yesterday for questioning in connection with the 500-crore Hibox app financial scam നിക്ഷേപകരെ തട്ടിപ്പിനിരയാക്കിയ ആപ്പിനെ നടി പ്രമോട്ട് ചെയ്‌തുവെന്നാണ് ആരോപണം. മികച്ച റിട്ടേൺ ലഭിക്കുമെന്ന് നിക്ഷേപകർക്ക് വാഗ്ദാനം നൽകിയെന്നും പറയുന്നു. സമൂഹ മാദ്ധ്യമത്തിലെ … Continue reading സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ നടിക്കെതിരെ 500 കോടിയുടെ തട്ടിപ്പുക്കേസ്: പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരായില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed