കടയ്ക്കല്‍ ക്ഷേത്രത്തിൽ വിപ്ലവഗാന വിവാദം; ക്ഷേത്രോപദേശകസമിതി പിരിച്ചു വിടും
കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം. ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സമിതി പിരിച്ചുവിടാൻ തീരുമാനിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിപ്ലവഗാനം ആലപിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 10നാണ് സംഭവം. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗായകന്‍ അലോഷി ആലപിച്ച സംഗീത പരിപാടിയില്‍ വിപ്ലവഗാനങ്ങള്‍ … Continue reading കടയ്ക്കല്‍ ക്ഷേത്രത്തിൽ വിപ്ലവഗാന വിവാദം; ക്ഷേത്രോപദേശകസമിതി പിരിച്ചു വിടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed