യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തൊടുത്താൽ വിവരമറിയും; തിരിച്ചടിക്കുക ആണവായുധം ഉപയോഗിച്ച്; മുന്നറിയിപ്പുമായി പുടിൻ

യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. Retaliate with nuclear weapons; Putin with a warning റഷ്യയിൽ ഏതെങ്കിലും രാജ്യത്തിൽ നിന്ന് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തോട് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാജ്യത്തിൽ നിന്ന് റഷ്യയിലേക്ക് വൻതോതിലുള്ള വ്യോമാക്രമണം … Continue reading യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തൊടുത്താൽ വിവരമറിയും; തിരിച്ചടിക്കുക ആണവായുധം ഉപയോഗിച്ച്; മുന്നറിയിപ്പുമായി പുടിൻ