കൊച്ചി: നീതിക്കായി നീതിദേവതയുടെ മുന്നിൽ 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ സരസ്വതീ ദേവി. പ്രായത്തിന്റെ അവശതയിലും കോടതിയിൽ പുലിയാണ്. കൊല്ലം സ്‌പെഷ്യൽ തഹസിൽദാരായി 33 വർഷം മുമ്പ് വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾ ഭാഗികമായി നിഷേധിക്കപ്പെട്ടതാണ് വടക്കൻപറവൂർ സ്വദേശി എ. സരസ്വതീദേവിയെ നിയമയുദ്ധത്തിന് ഇറക്കിയത്. 2023 മാർച്ചിൽ തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആനുകൂല്യങ്ങൾ അനുവദിച്ചതാണ്. സർക്കാർ നടപ്പാക്കിയില്ല.സരസ്വതീദേവി വിട്ടില്ല. അക്കൗണ്ടന്റ് ജനറലിനെ എതിർകക്ഷിയാക്കി എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകി. അതാണ് തനിയെ വാദിക്കുന്നത്. അടിസ്ഥാന … Continue reading പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ് ഈ നിയമയുദ്ധം; 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ; ആലുവ സ്വദേശിനി സരസ്വതീ ദേവിയുടെ നിയമ പോരാട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed