യു.കെ സൈന്യത്തിൽ 10,000 സൈനികർക്ക് കായിക ക്ഷമതയില്ലെന്ന് റിപ്പോർട്ട്

യു.കെ.സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്ന 10,000 സായുധ സേനാംഗങ്ങൾക്ക് ഫിസിക്കൽ ഫിറ്റനെസ് ഇല്ലെന്ന് വെളിപ്പെടുത്തൽ. യു.കെ.യിലെ പ്രമുഖ മാധ്യമമായ ദ ഗാർഡിയനാണ് ഇക്കാര്യം പുറത്തുവിട്ടത്. Report: 10,000 soldiers in the UK army lack physical fitness സൈന്യത്തിൽ 10,000 ആളുകൾ കായിക ക്ഷമതയില്ലാത്തവരാണ്. ഇവർ പൂർണമായും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. 14,350 പേർ ഭാഗികമായി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവരാണ്. സൈന്യത്തിൽ 6879 പേരും റോയൽ എയർഫോഴ്‌സിൽ 3721 പേരും റോയൽ നേവിയിൽ 2922 പേരും ആരോഗ്യ … Continue reading യു.കെ സൈന്യത്തിൽ 10,000 സൈനികർക്ക് കായിക ക്ഷമതയില്ലെന്ന് റിപ്പോർട്ട്