സംസ്ഥാന വനം മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എതിർപ്പ് അവഗണിച്ചുകൊണ്ട് തനിക്ക് താല്പര്യം ഉള്ള IFS ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവിന്റെ ഡയറക്ടർ ആക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. (‘Remember that Chief Ministers are not kings’; Supreme Court with severe criticism) ഗവൺമെൻ്റുകളുടെ തലവന്മാർ “പഴയ കാലത്തെ രാജാക്കന്മാരും” “നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല” എന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര, കെ … Continue reading ‘മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ലെന്ന് ഓർക്കണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed