ലോകമെമ്പാടും കാൻസർ ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഈ രോഗം രോഗികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ ഉണ്ടാക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. ഇവിടെയാണ് നൂതന ടെക്നോളജി അവതരിപ്പിച്ച് റിലയൻസ് എത്തുന്നത്. Reliance launches cutting-edge kit called ‘Cancer Spot’ കാൻസർ ചികിത്സയിൽ നിർണായകമായ ബ്ലഡ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ച് റിലയൻസ്. റിലയൻസിന്റെ അനുബന്ധ കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ് ആണ് പുതിയ … Continue reading ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്പോട്ട്’ എന്ന അതിനൂതന കിറ്റുമായി റിലയൻസ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed