കടലിൽ ഇറങ്ങിയുള്ള കളി വേണ്ട; കേരള തീരത്ത് റെഡ് അലർട്ട്, ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ച മുതലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.(Red alert on Kerala coast, possibility of high waves) രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്ത് … Continue reading കടലിൽ ഇറങ്ങിയുള്ള കളി വേണ്ട; കേരള തീരത്ത് റെഡ് അലർട്ട്, ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed