അമിത ഭക്ഷണം മാത്രമല്ല; ഇക്കാര്യങ്ങളും കുടവയറിന് കാരണമായേക്കാം

ശരീര ഭാരവും വയറും ഒരല്പം കൂടിയെന്ന് തോന്നുമ്പോഴേക്കും കഠിനമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് മിക്കവരും. അമിതമായി ഭക്ഷണം കഴിക്കുന്നതാണ് വയർ ചാടാൻ കാരണമെന്ന് ധരിച്ച് പട്ടിണി കിടക്കുന്നവരും ഉണ്ട്. എന്നാൽ അമിതമായ ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. സ്‌ട്രെസ് മാനസിക സമ്മര്‍ദം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് ഉയരുന്നു. കുടവയറിന് ഇതുമൊരു കാരണമായേക്കാം. പൗച് പോലെ വയര്‍ ചാടുന്നുവെങ്കില്‍ സ്‌ട്രെസ് നിയന്ത്രിക്കാനായി ധ്യാനം, യോഗ പോലുള്ളവ ചെയ്യുന്നത് നല്ലതാണ്. സ്ത്രീകളില്‍ … Continue reading അമിത ഭക്ഷണം മാത്രമല്ല; ഇക്കാര്യങ്ങളും കുടവയറിന് കാരണമായേക്കാം