ബസ് യാത്ര തുടങ്ങിയ ശേഷവും ഇനി കെഎസ്ആർടിസിയിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം. യാത്ര ആരംഭിച്ച ബസ്സുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തൽസമയ റിസർവേഷൻ സംവിധാനമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. യാത്ര പകുതി വഴിക്ക് അവസാനിപ്പിക്കുന്ന സീറ്റ് കാലിയായി കിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരം ഒരു പദ്ധതി. (Real-time reservation in KSRTC) ഉദാഹരണത്തിന്, തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസിൽ, തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് മാത്രമാണ് ടിക്കറ്റ് റിസർവ് ചെയ്യുന്നതെങ്കിൽ കൊല്ലം മുതൽ സീറ്റ് ഒഴിവാണെങ്കിലും മറ്റാർക്കും ബുക്ക് ചെയ്യാനാവില്ല. ഈ … Continue reading യാത്ര ആരംഭിച്ച ബസ്സുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തൽസമയ റിസർവേഷൻ കെഎസ്ആർടിസിയിലും; ഇനി സീറ്റ് കിട്ടാതെ വിഷമിക്കില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed