തിരക്കിട്ട് നിയമനമില്ല;ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇനി ഒരാൾ പെട്ടെന്ന് വരില്ല; നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം 

മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന്‍ ഉടനില്ല. Re-appointment if Ranjith comes out of the current allegation  തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍ക്കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും. 2022ല്‍ ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നടന്‍ പ്രേംകുമാര്‍ വൈസ് ചെയര്‍മാനായത്. സിപിഎം പ്രതിനിധിയായി തന്നെയാണ് പ്രേംകുമാര്‍ അക്കാദമിയില്‍ നിയമിതനായത്. നിലവിലെ ആരോപണത്തില്‍ നിന്നും … Continue reading തിരക്കിട്ട് നിയമനമില്ല;ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇനി ഒരാൾ പെട്ടെന്ന് വരില്ല; നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം