കാശിനെന്തെങ്കിലും അത്യാവശ്യം വന്നാൽ പലരും ആദ്യം ചെയ്യുന്നത് സ്വർണം പണയം വയ്ക്കലാണ്. വായ്പാസ്ഥാപനങ്ങൾ ഇടപാടുകാരുടെ അത്യാവശ്യം മനസിലാക്കി ഈടിന് അനുസരിച്ച് അൽപം തുകയൊക്കെ കൂടുതലും നൽകാറുമുണ്ട്. അതൊന്നും ഇനി അത്രയ്ക്കങ്ങ് നടപ്പില്ലന്നാണ് സ്വർണ വായ്പയെ സംബന്ധിച്ച് ആർബിഐയുടെ പുതിയ കരട് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പണയ വായ്പകള്‍ രണ്ടു തരത്തില്‍ തരം തിരിക്കാം. ഒന്ന്, ഉപഭോഗ ആവശ്യത്തിനുള്ളത് (consumption loan). മറ്റൊന്ന്, ബിസിനസ് ആവശ്യത്തിനുള്ളത്. ഉപഭോഗ ആവശ്യത്തിന് നല്‍കുന്ന വായ്പയുടെ പരമാവധി കാലാവധി ഒരു വർഷമാണ്. പരമാവധി വായ്പ … Continue reading കാശിന് ആവശ്യം വന്നാൽ അപ്പോൾ തന്നെ സ്വർണം പണയം വെക്കാൻ ഓടുന്നവരുടെ ശ്രദ്ധയ്ക്ക്; പഴയതുപോലെയല്ല, കാര്യങ്ങൾ അൽപം കോംപ്ലിക്കേറ്റഡ് ആണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed