കൊച്ചി: ഐഡിയ സ്റ്റാർ സിങ്ങറിലൂടെ താരമായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ ചാന്നലുകളിൽ അവതാരക രംഗത്ത് സജീവമല്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിൽ സജീവമാണ് ഇവർ. പുതിയ വ്ളോഗിൽ അടുത്തിടെ ജീവിതത്തിൽ നേരിടേണ്ടി വന്ന ചില മോശം അവസ്ഥകളെ പറ്റിയാണ് രഞ്ജിനി പറയുന്നത്. രഞ്ജിനിയും അമ്മയും ഒരുമിച്ചുള്ള വിഡിയോയിൽ തന്റെ മോശം സമയത്തെക്കുറിച്ചാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. എന്നാൽ രഞ്ജിനിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവും വീഡിയോയിൽ ഉടനീളം നമുക്ക് കാണാം. കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് മോശം സമയമാണെന്ന് രഞ്ജിനി … Continue reading മൊട്ടത്തലയൻ കൂടോത്രമാണോ? ഒന്ന് ഉഴിഞ്ഞിട്ടിട്ടുണ്ട്; ദുബൈയിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം കഷ്ടകാലമാണെന്ന് രഞ്ജിനി ഹരിദാസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed