പൊലീസിന് ഇനി ആശ്വസിക്കാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് ‘രക്ഷകാനായി രക്ഷ എത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിനായി അനുവദിച്ച പുതിയ സ്പീഡ് ബോട്ടാണ് രക്ഷ. ഇന്നു രാവിലെ 10ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി രാജ്‌മോഹന്‍ പങ്കെടുക്കും. ‘Raksha’ came to the rescue of the police at Mullaperiyar Dam പെട്രോള്‍ ഓണ്‍ ബോര്‍ഡ് എന്‍ജിന്‍.150 കുതിരശക്തിയുള്ള ബോട്ടിൽ 15 പേര്‍ക്ക് സഞ്ചരിക്കാം. 25 … Continue reading മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് രക്ഷകനായി ‘രക്ഷ’ എത്തി ! അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ ഇനി പേടിക്കേണ്ട
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed