എല്ലാ ട്രെയിൻ യാത്രാ സേവനങ്ങളും ഇനി ഒറ്റക്കുടക്കീഴിൽ; ‘സൂപ്പർ ആപ്’ പുറത്തിറക്കാനൊരുങ്ങി റെയിൽവേ; ടിക്കറ്റ് ബുക്കിംഗ്, ട്രാക്കിങ്, ഫീഡ് ബാക്, ഫുഡ് ഓൺ ട്രാക്ക് എല്ലാം ഒറ്റ ക്ലിക്കിൽ !

‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. വിവിധ ട്രെയിൻ യാത്രാ സേവനങ്ങൾക്കായിഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു റെയിൽവേ ഒരുങ്ങുന്നത്. .ഈ വർഷം അവസാനത്തോടെ ‘സൂപ്പർ ആപ്’ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. Railways is about to release ‘Super App’ റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം, ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്റ്റ്, ഭക്ഷണം എത്തിക്കുന്നതിന് ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്കിന് റെയിൽ മദദ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും. … Continue reading എല്ലാ ട്രെയിൻ യാത്രാ സേവനങ്ങളും ഇനി ഒറ്റക്കുടക്കീഴിൽ; ‘സൂപ്പർ ആപ്’ പുറത്തിറക്കാനൊരുങ്ങി റെയിൽവേ; ടിക്കറ്റ് ബുക്കിംഗ്, ട്രാക്കിങ്, ഫീഡ് ബാക്, ഫുഡ് ഓൺ ട്രാക്ക് എല്ലാം ഒറ്റ ക്ലിക്കിൽ !