വയനാടിന്റെ കണ്ണീരൊപ്പാൻ രാഹുലും പ്രിയങ്കയും; ക്യാമ്പുകൾ സന്ദർശിച്ചു
കല്‍പ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാട് സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും ചൂരൽമല സന്ദർശിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവരും ഒപ്പമുണ്ടായിരുന്നു.(Rahul gandhi and priyanka gandhi visit wayanad landslide spot) ബെയ്‌ലി പാലം കടന്ന് മറുകരയിലെത്തിയ രാഹുല്‍ ഗാന്ധി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരുമായി സംസാരിച്ചു. തുടർന്ന് … Continue reading വയനാടിന്റെ കണ്ണീരൊപ്പാൻ രാഹുലും പ്രിയങ്കയും; ക്യാമ്പുകൾ സന്ദർശിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed