ആളൊഴിഞ്ഞ ഷെഡ്ഡിൽ താമസമാക്കി പെരുമ്പാമ്പുകളും, കുഞ്ഞുങ്ങളും; ഒടുവിൽ പിടി വീണു
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ആളൊഴിഞ്ഞ ഷെഡ്ഡിൽ താമസമാക്കി പെരുമ്പാമ്പുകളും, കുഞ്ഞുങ്ങളും. രണ്ട് വലിയ പെരുമ്പാമ്പുകളും, പത്തോളം കുഞ്ഞുങ്ങളും, മുട്ടകളുമാണ് ഷെഡ്ഡിൽനിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു വയോധികയായിരുന്നു പണ്ട് ഈ ഷെഡ്ഡിൽ താമസിച്ചിരുന്നത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവർ മരണപ്പെട്ടത്. ആൾതാമസമില്ലാതായതോടെ പൂർണമായും തകർന്ന നിലയിലായിരുന്നു ഷെഡ്ഡ്. നാട്ടുകാരിൽ ചിലരാണ് പാമ്പിനെയും, കുഞ്ഞുങ്ങളെയും ആദ്യം കണ്ടത്. തുടർന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയും ചെയ്തു. ശേഷം വനം വകുപ്പ് … Continue reading ആളൊഴിഞ്ഞ ഷെഡ്ഡിൽ താമസമാക്കി പെരുമ്പാമ്പുകളും, കുഞ്ഞുങ്ങളും; ഒടുവിൽ പിടി വീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed