കളിത്തോക്ക് അയച്ച യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ…ഒരു കൊട്ട നാരങ്ങ… 

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് തോക്ക് ലൈസന്‍സിന് പി വി അൻവർ എംഎൽഎ അപേക്ഷ നൽകിയിരുന്നു. PV Anwar with a picture of a basket of lemons on Facebook ഇതിനു പിന്നാലെ അൻവറിനു യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇപ്പോഴിതാ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് … Continue reading കളിത്തോക്ക് അയച്ച യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ…ഒരു കൊട്ട നാരങ്ങ…