‘കുടുംബത്തെ വകവരുത്തും’; പി വി അൻവറിന് ഊമക്കത്തിലൂടെ വധഭീഷണി

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ ഊമക്കത്തിലൂടെ വധഭീഷണി. കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.(PV Anwar mla’s family received death threats through) എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എംഎൽഎയുടെ കുടുംബത്തിനെതിരെ വധഭീഷണി എത്തിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ … Continue reading ‘കുടുംബത്തെ വകവരുത്തും’; പി വി അൻവറിന് ഊമക്കത്തിലൂടെ വധഭീഷണി