ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്

കോട്ടയം: ഗുണ്ട പുത്തൻപാലം രാജേഷിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. കോട്ടയത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.Putthanpalam Rajesh arrested in rape case തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലാണ് പുത്തൻപാലം രാജേഷിനെ അറസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ കൂട്ടാളിയാണ് പുത്തൻപാലം രാജേഷ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരിലെ വാടകവീട്ടിൽ നിന്നാണ് നിന്നാണ് അറസ്റ്റുചെയ്തത്. ഇയാൾ ജില്ലയിൽ കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള … Continue reading ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്