റഷ്യൻ പ്രസിഡന്‍റ് പുടിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ പൊട്ടിത്തെറിച്ചു; വധശ്രമമെന്ന് സംശയം
റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനു നേരെ വധശ്രമമെന്ന് സൂചന. പുടിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ പൊട്ടിത്തെറിച്ചു. മോസ്കോയിലെ എഫ്.എസ്.ബി (ഫെഡറൽ സെക്യൂരിറ്റി സർവീസ്) ആസ്ഥാനത്തിന് സമീപമാണ് ലിമോസിൻ കാറിന് തീപിടിച്ചത്. രണ്ടര കോടിയോളം വിലയുണ്ട് ഈ കാറിന്. വൻ സുരക്ഷാ സംവിധാനങ്ങളുള്ള കാറിന് തീപിടിച്ചത് പുടിന് നേരെയുള്ള വധശ്രമമാണോ എന്നാണ് സംശയം. ആഢംബര വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയം കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. … Continue reading റഷ്യൻ പ്രസിഡന്‍റ് പുടിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ പൊട്ടിത്തെറിച്ചു; വധശ്രമമെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed