തൃശൂര്‍: ബാങ്കിനുള്ളിൽ പെട്രോളുമായി വീട്ടമ്മയുടെ പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കിൽ പെട്രോളുമായി എത്തിയായിരുന്നു സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തിൽ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നൽകാത്തതിനെ തുടർന്നാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രതിഷേധത്തിനിടെ തളർന്നുവീണ സരസ്വതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ലേലത്തിൽ ഭൂമി വിറ്റതിൽ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. ലോണെടുക്കാൻ ജാമ്യമായി വച്ച സ്ഥലം ബാങ്ക് ജപ്തി … Continue reading ജപ്തി ചെയ്ത വീട് ലേലത്തിൽ വിറ്റു; ലോൺ തുക കഴിച്ച് ബാക്കി തിരികെ വേണം; ബാങ്കിനുള്ളിൽ പെട്രോളുമായി വീട്ടമ്മയുടെ പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed