ഇന്ത്യൻ ദേശീയ പതാകയെ വിമർശിച്ചു; ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി

കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രി ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നെത്തുന്ന ബംഗ്ലാദേശികളോട് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കരുതെന്ന് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശമാണ്. Private hospital in Kolkata won’t treat Bangladeshi nationals ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയൻസ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സർവകലാശാലകളുടെ കവാടത്തിൽ … Continue reading ഇന്ത്യൻ ദേശീയ പതാകയെ വിമർശിച്ചു; ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി