മുന്നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്സ് ജീവനക്കാർ. (Private bus employees handed over the entire collection amount to the relief fund) പൈങ്ങോട്ടൂർ – കോതമംഗലം റൂട്ടിലോടുന്ന ‘ഹീറോ യംഗ്‌സ്’ ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്. ഇവർ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറി. ഒരു ദിവസത്തെ കളക്ഷനാണ് വയനാടിനായി ഇവർ മാറ്റിവെച്ചത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed