കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്കേറ്റു
കളമശ്ശേരിയിൽസി.എൻ.ജി. ടാങ്കറും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. (Private bus and CNG in Kalamassery. Collision with tanker accident) തിരക്കേറിയ സ്ഥലമാണ് പ്രീമിയർ ജങ്ഷൻ. അപകടത്തിന് പിന്നാലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. ALSO READ: ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു; ഇന്നവർ … Continue reading കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്കേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed