ബംഗളൂരു: തടവിൽ കഴിഞ്ഞപ്പോൾ സമ്പാദിച്ച വേതനം ഉപയോഗിച്ച് കോടതി ഉത്തരവിട്ട പിഴ അടച്ച് മോചനം നേടി തടവുകാരൻ. കലബുറുഗി സെൻട്രൽ ജയിലിലെ തടവുകാരനായ റയ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ ജന്തപുര ഗ്രാമത്തിൽ താമസിക്കുന്ന ദുർഗപ്പയാണ് (65) ജീവപര്യന്തം തടവിൽ നിന്ന് മോചിതനായത്. 2012ലെ കേസിൽ 2013 മുതൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരുകയായിരുന്നു ദുർഗപ്പ. ശിക്ഷക്ക് പുറമേ 1.10 ലക്ഷം രൂപ പിഴയും തുക അടക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു വർഷവും ആറ് മാസവും കൂടി തടവ് ശിക്ഷയും കോടതി … Continue reading ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…തടവിൽ കഴിഞ്ഞപ്പോൾ സമ്പാദിച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed