യുകെയിൽ ആവുന്നത്ര നഴ്സുമാരെ കൊല്ലാന്‍ പ്രഷര്‍ കുക്കര്‍ ബോംബ്..! ലീഡ്‌സ് ആശുപത്രിയിൽ പിടികൂടിയ അക്രമിക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ:

യുകെയിൽ നഴ്സുമാരെ കൊല്ലാന്‍ പ്രഷര്‍ കുക്കര്‍ സ്‌ഫോടന ശ്രമം നടത്തിയ യുവാവിന് 37 വർഷം ജയിൽ ശിക്ഷ. 2023 ജനുവരിയില്‍ ആയിരുന്നു സംഭവം. 2013ല്‍ ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിത്തെറിച്ചതിനു സമാനമായ രീതിയിലുള്ള, വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍കുക്കര്‍ ബോംബുമായായിരുന്നു മുഹമ്മദ് ഫറൂഖ് എന്നയാള്‍ ആശുപത്രിയിലെത്തിയത്. ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലായിരുന്നു അക്രമി ബോംബുമായി എത്തിയത്. ബോസ്റ്റണില്‍ പൊട്ടിത്തെറിച്ചതിന്റെ ഇരട്ടി സ്‌ഫോടക ശേഷിയുള്ളതായിരുന്നു ഈ ബോംബ്.എന്നാൽ, അക്രമിയോട് സ്നേഹപൂര്‍വ്വം സംസാരിച്ച നാഥന്‍ ന്യൂബൈ എന്ന രോഗിയുടെ സന്ദര്‍ഭോചിതമായ ഇടപെടൽ ദുരന്തം … Continue reading യുകെയിൽ ആവുന്നത്ര നഴ്സുമാരെ കൊല്ലാന്‍ പ്രഷര്‍ കുക്കര്‍ ബോംബ്..! ലീഡ്‌സ് ആശുപത്രിയിൽ പിടികൂടിയ അക്രമിക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ: