നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്നാൽ പഞ്ഞമാസത്തിൽ പണം നിറയും

തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി വരുന്നതാണ് വിശ്വാസങ്ങൾ. പരമ്പരാഗതമായി പകർന്നു കിട്ടുന്നവിശ്വാസങ്ങളുടെ സംരക്ഷകരാണ് നമ്മളിൽ പലരും. കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും വിശ്വാസങ്ങളെ കൈവിടാത്തവരാണ് ഭൂരിഭാഗം ആളുകളും. അനുഭവങ്ങളാകും അവരുടെ വിശ്വാസത്തിന്റെ ശക്തി.Pray for these people to come home tomorrow അന്ധവിശ്വാസത്തിലേക്ക് വഴുതിപ്പോകാത്ത വിശ്വാസങ്ങളെ പുണർന്ന് കഴിയുന്നതാണ്ചിലരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും.പണ്ട് കുടുംബവീടിന്റെ മുൻഭാഗത്ത് പശുത്തൊഴുത്തുണ്ടായിരുന്നു.. രാവിലെ എണീറ്റ ഉടൻ പശുവിന്റെ പിൻഭാഗം കണികണ്ടാൽ അന്ന് ശുഭമാണെന്നായിരുന്നു തറവാടികളുടെ വിശ്വാസം. അതുപോലുള്ള വിശ്വാസങ്ങളാണ് സന്ധ്യയ്ക്ക് … Continue reading നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്നാൽ പഞ്ഞമാസത്തിൽ പണം നിറയും