ലണ്ടനിൽ നിന്നും കേരളത്തിലേക്കൊരു കാർ യാത്ര; ഇതിനു പിന്നിലൊരു ലക്ഷ്യമുണ്ട്, അതിലുപരി നൻമയും
ലണ്ടൻ ∙ ലണ്ടനിൽ നിന്നും കേരളത്തിലേക്ക് ഒരു സാഹസിക കാർ യാത്രയ്ക്ക് തയാറെടുക്കുകയാണ് നാലംഗ മലയാളി സംഘം. ഏപ്രിൽ 14ന് എയർപോർട്ടിന് സമീപത്തെ മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്ന് ഇവരുടെ യാത്രയ്ക്ക് തുടക്കമാകും. സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു.പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥമാണ് യാത്ര. 14 ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക രംഗത്ത പ്രമുഖർ എത്തിച്ചേരും. ജെൻ കെന്റ് (കമ്യൂണിറ്റി ഫണ്ട് … Continue reading ലണ്ടനിൽ നിന്നും കേരളത്തിലേക്കൊരു കാർ യാത്ര; ഇതിനു പിന്നിലൊരു ലക്ഷ്യമുണ്ട്, അതിലുപരി നൻമയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed