പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ പരാജയത്തോടെ സംസ്ഥാന കമ്മിറ്റിയിലടക്കം പരസ്യപ്പോര് തുടങ്ങിയിരിക്കുകയാണ്. തോൽവിയിൽ നഗരസഭയ്ക്ക് പിഴവില്ലെന്നാണ് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല. പാലക്കാട് നഗരസഭ ഭരണത്തിൽ പാളിച്ച ഉണ്ടായിട്ടില്ല. കൃഷ്ണകുമാറിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഒരേ ആൾ തന്നെ വീണ്ടും സ്ഥാനാർത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. ഒരു വാർത്ത ചാനലിനോടായിരുന്നു പ്രമീള … Continue reading അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല…ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്…പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed