പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം,’ദി രാജാസാബ്’; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ ഒരുക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാന്റിക് ലുക്കുകളിൽ പ്രഭാസ് എത്തിയിരുന്നു. എന്നാൽ ഇക്കുറി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് ഇക്കുറി എത്തിയത്. ഹൊറർ എലമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ … Continue reading പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം,’ദി രാജാസാബ്’; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്